Surprise Me!

പോലീസ് സേനയിലെ ചാരന്മാരെ പൂട്ടാൻ പിണറായിയുടെ പുതിയ ചാണക്യതന്ത്രം | Oneindia Malayalam

2018-02-20 729 Dailymotion

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലയാളികളെ പിടിക്കാനുള്ള നീക്കങ്ങള്‍ പൊളിയുകയാണ്. രഹസ്യമായി നടത്തുന്ന റെയ്ഡ് വിവരം പോലും ചോരുകയാണെന്നാണ് ആക്ഷേപം.ഈ സാഹചര്യത്തിലാണ് പ്രതികളെ പിടിക്കാന്‍ പോലീസിന് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയത്. ഇതിന് പരിഹാരമായി അന്വേഷണം പുതിയ സംഘത്തിന് കൈമാറുകയാണ് സര്‍ക്കാര്‍ ചെയ്തത്. <br />Youth Congress Leader Shuhaib Case: New Police team will arrive

Buy Now on CodeCanyon